എകരൂൽ: കരുമല വെങ്ങാരൻകണ്ടിയിൽ താമസിക്കുന്ന നന്മണ്ട കുങ്ങൻകണ്ടി സുരേഷ്-51 (ജില്ല ട്രഷറി, സിവിൽസ്റ്റേഷൻ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: മഞ്ജുഷ (ടീച്ചർ, ജി.യു.പി.എസ് താമരശ്ശേരി). മക്കൾ: നവദേവ്, നവനീത് (വിദ്യാർഥികൾ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഉഷ, പരേതയായ റീത്ത. സഞ്ചയനം ബുധനാഴ്ച.