കാപ്പാട്: സൂപ്പിക്കണ്ടി ‘തുഷാര’യിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (ഏഴ്) നിര്യാതനായി. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. മാതാവ്: അത്തോളി കേളോത്ത് മഹൽ ജുമൈല. സഹോദരി: ഹല ആസ്യ ഹുസൈൻ.