പയ്യോളി: പെരുമാൾപുരത്തെ തിലാത്ത് ഉമ്മർ കുട്ടിക്കയുടെ ഭാര്യ സുലൈഖ (68) നിര്യാതയായി. മക്കൾ: സീനത്ത്, മുസ്തഫ (കുവൈത്ത്), നൗഷാദ് (ദുബൈ). മരുമക്കൾ: ബഷീർ (ദുബൈ), ബുഷ്റ (കുവൈത്ത്), തൻസി (പയ്യോളി). സഹോദരങ്ങൾ: ഖാദർ കുട്ടി.