കോഴിക്കോട്: അരക്കിണർ കളിയാട്ട് പറമ്പിൽ കെ.പി. അലി (96) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഹസൻ, നാസർ, സലാം, ഷാഫി, ഇഖ്ബാൽ, ബീവി, റംല, ജുബൈരിയ. മരുമക്കൾ: മുഹമ്മദ്, റസാഖ്, ജാഫർ, ആയിശാബി, ഫാത്തിമ, നജ്മ, സൗദ, ഫാസില. സഹോദങ്ങൾ: അലിഹസൻ, ഹംസ, പരേതരായ സൈദലവി, അബൂബക്കർ.