ചേമഞ്ചേരി: കൊളക്കാട് ഇടവലത്ത് താമസിക്കും തേക്കോട്ടു രാമൻ നായർ (77) നിര്യാതനായി. ഭാര്യമാർ: മാളു അമ്മ, പരേതയായ ദേവി. മക്കൾ: രാജീവൻ (കേരള ഫീഡ്സ്), മനോജ്, അനിൽ കുമാർ, റിനിലേഷ് (കെ.എസ്.ഇ.ബി വടകര സൗത്ത്), പരേതനായ ശ്രീജേഷ്.