കൊയിലാണ്ടി: പൊയിൽകാവ് ഹൈസ്കൂൾ റിട്ട: ഓഫിസ് അസിസ്റ്റന്റ് കൊറ്റ്യോട്ട് പത്മനാഭൻ നായർ (ബാലൻ നായർ -87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ (അധ്യാപിക). മക്കൾ: ജ്യോതിഭായ് (അധ്യാപിക എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി), കെ. പ്രശാന്ത് കുമാർ (അധ്യാപകൻ പൊയിൽക്കാവ് യു.പി. സ്കൂൾ). മരുമക്കൾ: എ.ദേവേശൻ (വിമുക്തഭടൻ), ആർ. ബ്രിജുല (അധ്യാപിക ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച.