മേപ്പയൂർ: വിളയാട്ടൂരിലെ മൂട്ടപ്പറമ്പിൽ എൻ. കേളപ്പൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്യാമള, ഷീബ, ശ്രീജ. മരുമക്കൾ: ബാബു, ശേഖരൻ (വാകയാട്).സഹോദരങ്ങൾ: ചെക്കോട്ടി, ഗോപാലൻ, കല്യാണി, ബാലകൃഷ്ണൻ, പരേതരായ കുഞ്ഞിരാമൻ, ചിരുത.