പുതിയപാലം: കോൺഗ്രസ് പ്രവർത്തകൻ തരയങ്ങൽ പറമ്പിൽ ടി. സിദ്ദീഖ് (55) നിര്യാതനായി. ചാലപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റായിരുന്നു. പരേതരായ കുഞ്ഞിക്കോയയുടെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: ആയിഷ, ഗാൻഷ, മുഹമ്മദ് ഇശാ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, ഹസീനബാനു, ഷെറീന.