കൊയിലാണ്ടി: പൊയിൽക്കാവ്, തെക്കുംകയ്ക്കുനി വെള്ളേയി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ദേവി പരത്തിക്കുന്നുമ്മൽ, കല്യാണി തുവ്വക്കോട്, ശാരദ, ജാനകി. മരുമക്കൾ: വേലായുധൻ, ഗോപാലൻ പരേതരായ ശങ്കരൻ, നീലകണ്ഠൻ. സഞ്ചയനം ബുധനാഴ്ച.