എകരൂൽ: കരുമല കുത്തുപാറക്കൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി മേനോക്കി. മക്കൾ: വിജയൻ, അരവിന്ദൻ, സത്യനാഥൻ (വിമുക്ത ഭടൻ), രമണി (തൃക്കുറ്റിശ്ശേരി), വിനോദിനി (ഉള്ള്യേരി), ബാലാമണി (പിലാശ്ശേരി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.