ബാലുശ്ശേരി: പരേതനായ ഈന്തോല മoത്തിൽ അതൃമാൻ കുട്ടിയുടെ മകൻ നടുപ്പറമ്പിൽ നസീർ (54) നിര്യതനായി. കിനാലൂർ ക്രിസ്റ്റൽ ഐസ് ഫാക്ടറി ഉടമയാണ്. മാതാവ്: ആയിഷ. ഭാര്യ: സജ്ന (വെങ്ങളം). മക്കൾ: ലമിയ നസീർ, സിമിയ നസീർ, നിദിയ നസീർ. സഹോദരങ്ങൾ: മജീദ്, സക്കീന, റയ്ഹാനത്ത്.