വടകര: മടപ്പള്ളി അഴിക്കകത്ത് ജാനു (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഗംഗാധരൻ (ബിസിനസ്), ശശി (റിട്ട. അധ്യാപകൻ ഗവ. പോളിടെക്നിക് കോഴിക്കോട്), ഗീത, സതീശൻ (ഇരുവരും കോയമ്പത്തൂർ). മരുമക്കൾ: പ്രീത, സനിജ, രാജൻ (കോയമ്പത്തൂർ), ബിന്ദു. സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണി, കുമാരൻ, ദേവി.