കോഴിക്കോട്: തളി ശ്രീരാമൻ കോവിൽ ലൈനിലെ പരേതനായ സി.ആർ. മഹാദേവന്റെ ഭാര്യ ആർ. അനന്തലക്ഷ്മി (82-പിച്ച മാമി) എടവണ്ണപ്പാറയിലെ വസതിയിൽ നിര്യാതയായി. സഹോദരങ്ങൾ: ആർ. സുബ്രഹ്മണ്യൻ (റിട്ട. ഓഫിസർ, കാനറാ ബാങ്ക്, കോഴിക്കോട്), ആർ. സീതാലക്ഷ്മി (റിട്ട. അധ്യാപിക, എൻ.എസ്.എസ് സ്കൂൾ, പുതിയപാലം), പരേതനായ ആർ. അനന്തകൃഷ്ണൻ.