നന്മണ്ട: കള്ളങ്ങാടിത്താഴം നാരായണൻകണ്ടി മിനികുമാരി (54) നിര്യാതയായി. ഭർത്താവ്: രാജൻ. മകൻ: നീരജ് (ശോഭ കൺസൾട്ടിങ്). മരുമകൾ: അതുല്യ (കോട്ടൂളി). സഹോദരങ്ങൾ: മനോജ് കുമാർ, മൃദുല കുമാരി, കാഞ്ചന കുമാരി.