പത്തനംതിട്ട: താജ്മന്സിലില് സി.എം. അബ്ദുൽ കാസിം (76) നിര്യാതനായി. റിട്ട. ഫോറസ്റ്ററാണ്. ഭാര്യ: പരേതയായ സുബൈദാ ബീവി. മക്കള്‍: ഹസീനബീവി, മിമിക്രി കലാകാരന് താജ് പത്തനംതിട്ട (അക്കൗണ്ടന്റ്, അങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫിസ്, റാന്നി), കെ.എ. റസീന. മരുമക്കള്‍: എച്ച്. അമീര്‍, ഫിറോസ് ഖാന്, എ. അനീഷ.