ചുങ്കപ്പാറ: പുളിഞ്ചുവള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. ചിറക്കടവ് നാകത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, കുഞ്ഞമ്മ, മേരിക്കുട്ടി, തോമസുകുട്ടി, തങ്കമ്മ, മോളി, പരേതയായ ലീലാമ്മ. മരുമക്കൾ: ജോൺ, എബ്രഹാം, തങ്കച്ചൻ, ടോമിച്ചൻ, ജെസി, ജോസ്, തോമാച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.