തലവടി: കോതാക്കേരിൽ സി.ടി. തമ്പി (റിട്ട. പോസ്റ്റ്മാൻ -99) നിര്യാതനായി. ഭാര്യ: കുമ്പനാട് പൂവത്തിനാക്കുഴി അന്നമ്മ. മക്കൾ: സുമേഷ് (പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച്), അനു, അനിത ജോ. മരുമക്കൾ: ആലീസ്, റെജി, തമ്പിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തലവടി വാടക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.