പുല്ലാട്: മുണ്ടക്കാമൂലയിൽ മത്തായി ജോസഫ് (75) നിര്യാതനായി. ഭാര്യ: തെള്ളിയൂർ പാറക്കൂട്ടത്തിൽ അന്നമ്മ മത്തായി. മക്കൾ: സാം ജോസഫ്, എം.എം. മാത്യു. മരുമക്കൾ: ഷീബ സാം, മറിയാമ്മ മാത്യു. സംസ്കാരം ബുധനാഴ്ച 12ന് കുന്നന്താനം സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.