തോന്നയ്ക്കൽ: പതിനാറാം മൈൽ എം.ജി മൻസിലിൽ പരേതനായ കണിയാപുരം മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ അയിഷാ ബീവി (80) നിര്യാതയായി. മക്കൾ: ഷാജഹാൻ, മാജിദ, ഷാനവാസ്, നിസാം (പി.എസ്.സി), ഹാഷിം (യു.എ.ഇ), ഹാഷിൽ, ഷെമിത, ഷംനാദ്. മരുമക്കൾ: ഷറഫുദ്ദീൻ, സുധിന, ഷംല പാട്ടത്തിൽ (എൽ.പി.എസ്), സജീറ, സോഫിയ, നിസ (മൃഗസംരക്ഷണം), നാസർ, റസിന.