പാവറട്ടി: പുവ്വത്തൂർ തിണ്ടിയത്ത് വേലായുധന്റെ മകൻ പ്രേമൻ (58) നിര്യാതനായി. ഭാര്യ: പരേതയായ ബിനു. മക്കൾ: അശ്വതി, ആതിര, അലീന. മരുമക്കൾ: മഹിലാൽ, രാജീവ്, ജിനീഷ്.