കല്ലമ്പലം: നാവായിക്കുളം പറകുന്ന് കൊടുവേലിക്കോണം പള്ളിപൊയ്ക വീട്ടിൽ സുൽത്താൻ പിള്ളയുടെ മകൻ എസ്.എം. താഹ (75) നിര്യാതനായി. ഭാര്യ: സീനത്ത്. മകൾ: ഹിസാന താഹ.