മാടൻവിള: തൈക്കാവിൽ (ഫാ ഹൗസ്) മുഹമ്മദ് നസീർ (68) നിര്യാതനായി. ഭാര്യ: നസ്റിൻ. മക്കൾ: ഫാദിൽ നസീർ, ഫത്ബി നസീർ. മരുമകൻ: ഫിറോസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ.