കുറ്റിച്ചൽ: കോട്ടൂർ വയലരികത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽഖാദർ മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: അബിദബീവി. മക്കൾ: അബ്ദുൽ നസീർ, റഹിയാനത്ത് ബീവി, സാഹിറബീവി, അൻസറുദ്ദീൻ. മരുമക്കൾ: ഇബ്രാഹിം കുഞ്ഞ്, പീരുമുഹമ്മദ്, ഷംല, ലബിദാബീവി.