മാള: പള്ളിപ്പുറം പടിഞ്ഞാറൻ മുറി മില്ലേനിയം റോഡ് മറ്റത്തിക്കോട്ടയിൽ പരേതനായ ഹമീദിന്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: സൈനബ, ജമീല. മരുമക്കൾ: മൊയ്തീൻ കളത്തിപറമ്പിൽ, പരേതനായ അബു കുറ്റിപ്പുഴക്കാരൻ.