ചാലക്കുടി: നോർത്ത് ചാലക്കുടി പുത്തനങ്ങാടി മൊയ്തീന്റെ ഭാര്യ ഫാത്തിമ ബീവി (83) നിര്യാതയായി. മക്കൾ: വഹാബ്, ഹനീഫ, സക്കീന, സലാം, റഹീം, പരേതരായ അക്ബർ, സാജിദ. മരുമക്കൾ: സൈനബ, സുഹറ, രാജു, പാരിസ, ഷീജ, സബിന, പരേതനായ നൗഷാദ്.