ഒല്ലൂര്‍: പെരുവാംകുളങ്ങര പേരോത്ത് പരേതനായ രാമന്റെ മകന് കൃഷ്ണന് (58) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: ഡെയ്സി.