ഗുരുവായൂർ: പരേതനായ പെരുമ്പിലാവിൽ ചന്ദ്രശേഖര മേനോന്റെ ഭാര്യ രമണി (74) നിര്യാതയായി. മക്കൾ: ഗിരിജ, രാധിക. മരുമക്കൾ: നാരായണൻ, മാധവൻ.