ചാലക്കുടി: ഗവ.ആശുപത്രിക്ക് സമീപം അറയ്ക്കൽ മാളക്കാരൻ പരേതനായ കുര്യന്റെ ഭാര്യ മേഴ്സി (61) നിര്യാതയായി. മക്കൾ: സിന്ധു, സിജോ, സിമി. മരുമക്കൾ: സ്റ്റീഫൻ, വർഗീസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.