തൃപ്രയാർ: പുതിയവീട്ടിൽ പരേതനായ താജുദ്ദീന്റെ ഭാര്യ പാത്തു (82) നിര്യാതയായി. മക്കൾ: മാഹിൻ (ഷറഫുദ്ദീൻ), പരേതയായ ജമീല. മരുമക്കൾ: ഷബാനത്ത്, പരേതനായ തേപറമ്പിൽ മുഹമ്മദ് അലി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ചാലുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.