ഗുരുവായൂർ: തൈക്കാട് പുലിക്കോട്ടിൽ വർഗീസ് (60) നിര്യാതനായി. ഭാര്യ: ജോസ്ഫീന. മക്കൾ: അന്ന വിജി, വിജിൻ സോളമൻ. മരുമകൻ: ഡാനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.