ഒല്ലൂര്‍: നീരോലിപാടം കുണ്ടുകുളങ്ങര പരേതനായ താരുവിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: സണ്ണി, ലൂസി, ബാബു, ബേബി, ഷാജു. മരുമക്കള്‍: ലിസി, ജോര്‍ജ്, പ്രീജ, പരേതനായ സൈമണ്‍.