ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഓഫിസിനു വടക്ക് ബീരു മുസ്ലിയാർ റോഡിൽ പരേതനായ ആനാംകടവിൽ മുഹമ്മദിന്റെ ഭാര്യ സഫിയ (58) നിര്യാതയായി. പിതാവ്: പരേതനായ പള്ളത്ത് ചാലിൽ കുഞ്ഞു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.