മീനങ്ങാടി: മലക്കാട് വെളുക്കൻ കോളനി രഘുനാഥന്റെ ഭാര്യ കറുപ്പി (65) നിര്യാതയായി. മക്കൾ: ശാന്ത, പരേതനായ മണി, രതീഷ്, മരുമക്കൾ: രാജു, സന്ധ്യ.