നന്തി ബസാർ: കോടിക്കൽ ബീച്ചിലെ കോറോത്ത് തൈവളപ്പിൽ നജീബ് (58) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇംതിയാസ്, ജംനാസ് (ഇരുവരും ബഹ്റൈൻ), നഫ്സിയ. മരുമക്കൾ: അർഷാദ് (ഖത്തർ), തഹസി (വടകര), അസ്ന(കൊയിലാണ്ടി).