മടവൂർ: ആരാമ്പ്രം വട്ടക്കണ്ടത്തിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുഹറ, ഹഫ്സത്ത്, താഹിറ. മരുമക്കൾ: പൊയിലങ്കണ്ടി മുഹമ്മദ്, അബ്ദുറഹിമാൻ ചെലവൂർ, ഇമ്പിച്ചിക്കോയ പുല്ലാളൂർ.