കോഴിക്കോട്: വലിയപറമ്പ് പരേതനായ സി.പി. കുഞ്ഞുട്ടിയുടെ ഭാര്യ ഇമ്പിച്ചാമിനബി (85) സി.പി. ഹൗസിൽ നിര്യാതയായി. മക്കൾ: സി.പി. ഉസ്മാൻ (വി.എം.ജെ. മാൾ), സി.പി. അബ്ദുൽ മജീദ് (സെൻട്രൽ ഫിഷ് മാർക്കറ്റ്). മരുമക്കൾ: സക്കീന കണ്ണഞ്ചേരി, കമറുന്നിസ.