എളേറ്റിൽ: കിഴക്കോത്ത് പൂളക്കമണ്ണിൽ ഗംഗാധരൻ നായർ (82) നിര്യാതനായി. ഭാര്യ: നാണിയമ്മ. മക്കൾ: ബീന, ബിജി, ബിന്ദു, ബിജേഷ് (കേരള പൊലീസ്). മരുമക്കൾ: രമേശൻ, പുരുഷോത്തമൻ, വിനോദ്, ശ്രുതി. സഹോദരങ്ങൾ: ദാമോദരൻ നായർ, മാധവൻ നായർ(റിട്ട പി.ഡബ്ല്യു.ഡി), ജനാർദനൻ നായർ, ബാലകൃഷ്ണൻ നായർ, രമണി, സത്യഭാമ, പരേതനായ രാജൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.