നന്തി ബസാർ: കടലൂർ ജുമ മസ്ജിദിനടുത്ത മൊയ്യിൽ മുസ്തഫ (58) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അർഷാദ്, റാഷിദ് (ഇരുവരും കുവൈത്ത്). മരുമക്കൾ: നുസ്രത്ത് (എലത്തൂർ), സഫ്ന (പുതിയങ്ങാടി). സഹോദരങ്ങൾ: മൊയ്യിൽ കരീം, അഷ്റഫ്, സുബൈദ, സഫിയ.