മൂഴിക്കൽ: വിരുപ്പിൽ ചാമപ്പറമ്പിൽ ആർ. രാധാകൃഷ്ണൻ (റിട്ട. എ.എസ്.ഐ -72) മലാപറമ്പ് ധീരജ് നിവാസിൽ നിര്യാതനായി. ഭാര്യ: നിത പാലിക്കാടത്ത്. മക്കൾ: രോഷ്ന (നോർത്ത് റിപ്പബ്ലിക് ബാംഗ്ലൂർ), ധീരജ് (ബിസിനസ്). മരുമകൻ: ജിജു (നോർത്ത് റിപ്പബ്ലിക് ബംഗളൂരു). സഹോദരങ്ങൾ: ആർ. ഭരതൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), മാധവൻ (റിട്ട. എഫ്.സി.ഐ മാനേജർ), ആർ. ബാലകൃഷ്ണൻ (റിട്ട. എസ്.ഐ), ആർ. സുധാകരൻ (റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), പരേതനായ സുരേഷ് ബാബു (റിട്ട. സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ), സി.പി. നടേശൻ (ഹോട്ടൽ കോപർ ഫോളിയ), ലളിത (കോട്ടൂളി), ഗിരിജ (കണ്ണാടിക്കൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.