നന്മണ്ട: ചോയിമഠത്തിൽ മാധവി (76) നിര്യാതയായി. സഹോദരങ്ങൾ: നാരായണി (തിരുവങ്ങൂർ), ലക്ഷ്മി (താമരശ്ശേരി), ചാത്തുക്കുട്ടി (കുന്നത്തെരു), രാധ (കണ്ണഞ്ചേരി), ബാലൻ (കുന്നത്തെരു).