പയ്യോളി: തിക്കോടി പെരുമാള്‍പുരം കോളനിയില്‍ കൊറുമ്പി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: ചന്ദ്രന്, ശ്രീധരന്, ബാബു, ശോഭന. മരുമക്കള്‍: ജാനു, ഉഷ, യശോദ, പരേതനായ ഭാസ്കരന്. സഞ്ചയനം വ്യാഴാഴ്ച.