കുറ്റ്യാടി: തെയ്യം കലാകാരൻ നിട്ടൂർ വെള്ളൊലിപ്പിൽ കുഞ്ഞിരാമ പണിക്കർ (64) നിര്യാതനായി. പിതാവ്: പരേതനായ ചന്തു പണിക്കർ. മാതാവ്: പരേതയായ മാതു. ഭാര്യ: ഗിരിജ. മക്കൾ: അരുൺകുമാർ, അശ്വിൻ കുമാർ. മരുമകൾ: ശ്രുതി (കൽപറ്റ). സഹോദരങ്ങൾ: കണാര പണിക്കർ, രവി പണിക്കർ (മെഡിക്കൽ കോളജ് കോഴിക്കോട്), ലീല (കൽപറ്റ).