വേങ്ങേരി: പാളയം പച്ചക്കറി മാർക്കറ്റിലെ വ്യാപാരിയായിരുന്ന കരിമ്പിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: ശാന്ത (കോട്ടയിൽ പട്ടർപാലം). പിതാവ്: പെരച്ചകുട്ടി. മാതാവ്: അമ്മു. മക്കൾ: രജീഷ്, സുധീഷ്, ജിഷ. സഹോദരങ്ങൾ: കൃഷ്ണൻ, വത്സല, പുഷ്പ, രമ, പരേതയായ ലീല, ശ്രീധരൻ, ദേവി, പ്രേമൻ. മരുമക്കൾ: ഷാജി നന്മണ്ട, ഷൈബ വേങ്ങേരി. സഞ്ചയനം 28ന് വ്യാഴാഴ്ച.