കോഴിക്കോട്: മനന്തലപ്പാലം റംല മൻസിലിൽ പാത്തുമ്മക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അച്ചേയ്, കുഞ്ഞുമോൻ, കുഞ്ഞുതിൻ (ബാവ), അസൈനാർ (അസു), നബീസ, റംല, പരേതയായ സുഹറ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്കുട്ടി, സാഹിറ, ഷരീഫ, റസിയ, പരേതരായ മുഹമ്മദ്, മുഹമ്മദ് കോയ, അബൂബക്കർ.