താമരശ്ശേരി: വെഴുപ്പൂർ കൈപ്പക്കമണ്ണിൽ കദീശുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: കെ.എം. റഷീദ് (സബ് എഡിറ്റർ, മാധ്യമം കോഴിക്കോട്), കെ.എം. മരക്കാർ, കെ.എം. മുഹമ്മദ്, കെ.എം. മൊയ്തീൻകുട്ടി, മൈമൂന. മരുമക്കൾ: പാത്തുട്ടി പടനിലം, ഹസീന വട്ടക്കണ്ടി, ബുഷ്റ കുഞ്ഞോളം, സുനീറ ചക്കിക്കാവ്, പരേതനായ കോയമോൻ (അഷ്റഫ്