തിരുവള്ളൂർ: തോടന്നൂർ നടുവിലെ മുല്ലേരി മൂസ ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, യൂസഫ്, സലീം, അബ്ദുല്ല. മരുമക്കൾ: സാബിറ, സറീന, സഫിയ, സജീറ, റഹീസ.