അരക്കിണര്‍: നെല്ലിക്കോട്ട് ബാബുരാജന് (60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: ബിനോയ്, ബിജോയ്. മരുമകള്‍: ധന്യ. സഹോദരങ്ങള്‍: സുധാകരന്, സുധ. സഞ്ചയനം തിങ്കളാഴ്ച.