നല്ലളം: എണ്ണപ്പാടം മൊയ്തീൻ കോയ (76) നിര്യാതനായി. ഭാര്യ: ബീമോൾ. മക്കൾ: അയ്യൂബ്, മുജീബ്, മെഹബൂബ്, ബൈജു, അഫ്സത്ത്, റുബീന. മരുമക്കൾ: ആരീഫ, നഫ്രീന, ആബിത, ഷബ്ന , ഫിറോസ്, ഷംസുദ്ദീൻ.