തിരുവള്ളൂർ: തോടന്നൂർ റിട്ട. കെ.ഡി.സി ബാങ്ക് ബ്രാഞ്ച് ഇൻസ്പെക്ടർ കൊയിലോത്ത് കാരുണ്യം ഗംഗാധരൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: രാജേഷ്, രജിത. മരുമകൻ: അരുൺകുമാർ (വെള്ളൂർ).