കോഴിക്കോട്: മണ്ണൊടിയിൽ സുലോചന (60) നിര്യാതയായി. ഭർത്താവ്: രഘുനാഥ്. മക്കൾ: രേഖറാണി, രേഖേഷ്. മരുമക്കൾ: പ്രബീഷ്, രേഷ്മ. സഞ്ചയനം തിങ്കളാഴ്ച.